Random Video

Big Boss Malayalam : ഇത്രയൊക്കെ കേട്ടിട്ടും ജസ്ലയെന്താ മിണ്ടാത്തത് | FilmiBeat Malayalam

2020-02-26 1 Dailymotion

Shaji said $exist comment against Abhirami and Amrita
പാഷാണം ഷാജി ഇന്നലെ നടത്തിയ സ്ത്‌രി വിരുദ്ധ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. അഭിരാമിയെയും അമൃതയെയും വളരം മോശനമായ രീതിയില്‍ അപമാനിച്ചിട്ടും അവരോ ജസ്ലയടക്കമുള്ള വിപ്ലവകാരികളോ ഒരു വാക്കു പോലും എതിര്‍ത്ത് സംസാരിക്കാത്തത് ആരാധകര്‍ ചര്‍ച്ചാ വിഷയാമിക്കിയിട്ടുണ്ട്.
#BiggBossMalayalam #JazlaMadassery